LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

pink police

Web Desk 3 years ago
Social Post

പിങ്ക് പൊലീസ് പരസ്യവിചാരണ; പിഞ്ചുകുഞ്ഞിനോടാണ് പിണറായി സര്‍ക്കാര്‍ പ്രതികാരം ചെയ്യുന്നത്- കെ സുധാകരന്‍

പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട മനുഷ്യര്‍ക്ക്, കുഞ്ഞിന് അര്‍ഹിക്കുന്ന നീതി നല്‍കാന്‍ കോടതി ആവശ്യപ്പെട്ടിട്ടും തയാറാകാത്തവരെ എന്ത് തരം മനോനിലയാണ് നയിക്കുന്നതെന്നത് ഭയപ്പെടുത്തുന്നു

More
More
Web Desk 3 years ago
Keralam

പിങ്ക് പൊലീസ് അപമാനിച്ച കുഞ്ഞിന് ഒന്നര ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി

തനിക്കും കുഞ്ഞിനും നീതി കിട്ടിയെന്ന് അച്ഛന്‍ ജയചന്ദ്രന്‍ പ്രതികരിച്ചു. പിങ്ക് പൊലീസിന്റെ പെരുമാറ്റത്തേക്കാള്‍ വേദനിപ്പിച്ചത് സര്‍ക്കാരിന്റെ നിലപാടായിരുന്നു എന്നും നഷ്ടപരിഹാരത്തുകയ്ക്കുവേണ്ടിയല്ല നീതിക്കുവേണ്ടിയാണ് കോടതിയെ സമീപിച്ചതെന്നും ജയചന്ദ്രന്‍ പറഞ്ഞു

More
More
Web Desk 3 years ago
Keralam

പരസ്യവിചാരണ ചെയ്യപ്പെട്ട പെണ്‍കുട്ടിക്ക് നഷ്ടപരിഹാരം നല്‍കില്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍

സര്‍ക്കാരിന്റെ വിശദീകരണത്തില്‍ കോടതി അതൃപ്തി പ്രകടിപ്പിച്ചു. കുട്ടി കരഞ്ഞത് എന്തിനെന്ന് വ്യക്തമാക്കണമെന്ന് പറഞ്ഞ കോടതി, അങ്ങനൊരു സംഭവം നടന്നിട്ടേയില്ലെന്നാണോ സര്‍ക്കാര്‍ പറയുന്നത് എന്ന് ചോദിച്ചു.

More
More
Web Desk 3 years ago
Keralam

ഒടുവില്‍ പെണ്‍കുട്ടിയോടും കുടുംബത്തോടും ക്ഷമ ചോദിച്ച് പിങ്ക് പൊലീസ് ഉദ്യോഗസ്ഥ

യൂണീഫോമിട്ടാല്‍ എന്തും ചെയ്യാമെന്നാണോ പൊലീസ് കരുതുന്നതെന്ന് കോടതി ചോദിച്ചു. കുട്ടിക്കായി സര്‍ക്കാര്‍ എന്ത് നടപടിയാണ് എടുക്കുക എന്ന് ചോദിച്ച കോടതി, നടപടിയുണ്ടായില്ലെങ്കില്‍ വിഷയത്തില്‍ ഇടപെടുമെന്നും വ്യക്തമാക്കി.

More
More
Web Desk 3 years ago
Keralam

കുട്ടിയോട് മാപ്പുപറയാതിരുന്നത്, പൊലീസാണെന്ന അഹങ്കാരം കൊണ്ട്- കോടതി

'പൊലീസ് ഉദ്യോഗസ്ഥ ഒരു അമ്മയാണോ, അവര്‍ ഒരു സ്ത്രീയാണോ, പൊലീസ് ഇത്തരത്തില്‍ പെരുമാറുന്നതുകൊണ്ട് ഇവിടെ ആത്മഹത്യകള്‍ വരെ ഉണ്ടാകുന്നുണ്ട്. ചില പൊലീസുകാര്‍ക്ക് കാക്കിയിട്ടതിന്റെ അഹങ്കാരമാണ്. പൊലീസ് യൂണീഫോമിന് ചില ഉത്തരവാദിത്വങ്ങളുണ്ട്. എല്ലാ പൊലീസുകാരും അത് മനസിലാക്കണം.

More
More
Web Desk 3 years ago
Keralam

പിങ്ക് പൊലീസിന്റെ പരസ്യവിചാരണ: ഉദ്യോഗസ്ഥയെ സ്ഥലം മാറ്റിയതുതന്നെ പരമാവധി ശിക്ഷ- ഐജിയുടെ റിപ്പോര്‍ട്ട്‌

നേരത്തേ ഉദ്യോഗസ്ഥയ്ക്കെതിരെ കർശനമായ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് കുട്ടിയുടെ കുടുംബം സെക്രട്ടറിയേറ്റിനുമുന്നില്‍ പ്രതിഷേധിച്ചിരുന്നു

More
More
Web Desk 3 years ago
Keralam

'പിങ്ക് പൊലീസുകാരിക്കെതിരെ കർശന നടപടി വേണം', എട്ടുവയസുകാരിയുടെ കുടുംബം സമരത്തിലേക്ക്

അതിനിടെ, പൊലീസ് ഉദ്യോഗസ്ഥ രജിതയെ ന്യായീകരിച്ചാണ് പൊലീസ് പട്ടികജാതി കമ്മീഷന് റിപ്പോർട്ട് നൽകിയത്. രജിത ഗുരുതര തെറ്റുകളൊന്നും ചെയ്തിട്ടില്ലെന്നും ജാഗ്രതക്കുറവ് മാത്രമാണ് ഉണ്ടായതെന്നുമാണ് പട്ടികജാതി കമ്മീഷന് നൽകിയ റിപ്പോർട്ടിലുള്ളത്. സംഭവം പുറത്ത് വന്നതിന് ശേഷം ഉദ്യോഗസ്ഥയെ കൊല്ലത്തേക്ക് സ്ഥലം മാറ്റിയതായും റിപ്പോർട്ടിൽ പറയുന്നു.

More
More
Web Desk 4 years ago
Keralam

പിതാവിനെയും മകളെയും അപമാനിച്ച പിങ്ക് പോലിസ് ഉദ്യോഗസ്ഥയെ സ്ഥലം മാറ്റി

വെള്ളിയാഴ്ചയാണ് മോഷണക്കുറ്റം ആരോപിച്ച് അച്ഛനേയും മൂന്നാം ക്ലാസുകാരി മകളേയും പരസ്യ വിചാരണ ചെയ്തത്. പിങ്ക് പൊലീസ് വാഹനത്തിനുള്ളിലിരുന്ന തന്റെ മൊബൈൽ ഫോൺ ജയചന്ദ്രൻ മോഷ്ടിച്ചെടുത്ത് മകൾക്ക് കൈമാറിയെന്നാരോപിച്ചായിരുന്നു രജിത ഇവരെ ചോദ്യം ചെയ്തത്

More
More
Web Desk 4 years ago
Keralam

അച്ഛനെയും മകളെയും മോഷ്ടാക്കളെന്നാരോപിച്ച് പരസ്യവിചാരണ ചെയ്തു ; പിങ്ക് പൊലീസിനെതിരെ പരാതി

താന്‍ മൊബൈല്‍ മോഷ്ടിച്ച് മകള്‍ക്ക് നല്‍കുന്നത് കണ്ടെന്നാണ് പൊലീസ് ഉദ്യോഗസ്ഥ പറഞ്ഞത്. മകള്‍ കരയാന്‍ തുടങ്ങിയതോടെ പൊലീസുകാര്‍ ആളുകളെ വിളിച്ചുകൂട്ടി പരസ്യമായി ദേഹപരിശോധന നടത്തണമെന്ന് പറഞ്ഞു എന്നാണ് ജയചന്ദ്രന്‍ ആരോപിക്കുന്നത്.

More
More

Popular Posts

National Desk 2 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 2 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 2 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 2 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 2 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 2 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More